ബാങ്ക് തട്ടിപ്പ് കേസിൽ നീരവ് മോദിയുടെ സഹോദരൻ നേഹൽ മോദി യുഎസിൽ അറസ്റ്റിലായി

യുഎസ് നീതിന്യായ വകുപ്പിന്റെ വിവരമനുസരിച്ച്, ബെല്‍ജിയന്‍ പൗരനായ നെഹാല്‍ മോദിയെ ജൂലൈ 4 ന് കസ്റ്റഡിയിലെടുത്തു.

New Update
Untitledisreltrm

ഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോദിയുടെ സഹോദരന്‍ നേഹല്‍ മോദി അമേരിക്കയില്‍ അറസ്റ്റിലായി. ഇന്ത്യയ്ക്ക് കൈമാറണമെന്ന ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്ത്യയ്ക്ക് വലിയ നയതന്ത്ര വിജയം ലഭിച്ചിരിക്കുകയാണ്.

Advertisment

യുഎസ് നീതിന്യായ വകുപ്പിന്റെ വിവരമനുസരിച്ച്, ബെല്‍ജിയന്‍ പൗരനായ നെഹാല്‍ മോദിയെ ജൂലൈ 4 ന് കസ്റ്റഡിയിലെടുത്തു.


യുഎസ് പ്രോസിക്യൂഷന്‍ പരാതി പ്രകാരം, പിഎംഎല്‍എ സെക്ഷന്‍ 3 പ്രകാരം കള്ളപ്പണം വെളുപ്പിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നിങ്ങനെ നേഹലിനെതിരെ രണ്ട് കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. 

Advertisment