New Update
/sathyam/media/media_files/2025/08/08/untitledmdtpelection-commission-2025-08-08-13-45-27.jpg)
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽ ഗാന്ധി ഗുരുതരമായ വെളിപ്പെടുത്തൽ നടത്തിയതിന് ഒമ്പത് ദിവസങ്ങൾക്ക് ശേഷം വാർത്താസമ്മേളനവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ.
Advertisment
നാളെ വൈകിട്ട് മൂന്നിനാണ് വാർത്തസമ്മേളനം നടക്കുക. ബിഹാർ തെരഞ്ഞെടുപ്പും നാളെ പ്രഖ്യാപിച്ചേക്കും.