New Update
/sathyam/media/media_files/2025/06/08/v6oJ7AV271VdIN3vJ7bR.jpg)
നീല​ഗിരി: തമിഴ്നാട് നീലഗിരി ജില്ലയിലെ പന്തലൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. പന്തലൂർ ചന്തക്കുന്ന് സ്വദേശി ജോയിയാണ് (58) മരിച്ചത്. രാത്രി എട്ട് മണിയോടെയാണ് സംഭവം. മൃതദേഹം പന്തലൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us