Advertisment

കേരളത്തിന് ഒന്നും നൽകിയിട്ടില്ലെന്ന് ഇനി പറയരുത്; ക​ണ​ക്ക് നി​ര​ത്തി കേന്ദ്ര ധ​ന​മ​ന്ത്രി; യു​പി​എ കാ​ല​ത്തേ​ക്കാ​ൾ 224 ശ​ത​മാ​നം നി​കു​തി കേ​ര​ള​ത്തി​നു ന​ൽ​കി​യെ​ന്ന് നി​ർ​മ​ല സീ​താ​രാ​മ​ൻ

New Update
233699-nirmala.jpg

​ഡ​ൽ​ഹി: കേ​ര​ള​ത്തി​നു ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷം കേ​ന്ദ്രം ന​ല്‍​കി​യ നി​കു​തി വി​ഹി​ത​ത്തി​ന്‍റെ​യും ധ​ന​സ​ഹാ​യ​ത്തി​ന്‍റെ​യും ക​ണ​ക്ക് പാ​ർ​ല​മെ​ന്‍റി​ല്‍ വി​വ​രി​ച്ച് ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ.

Advertisment

യു​പി​എ കാ​ല​ത്തെ​ക്കാ​ൾ 224 ശ​ത​മാ​നം അ​ധി​കം നി​കു​തി വി​ഹി​തം കേ​ര​ള​ത്തി​നു ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ ന​ൽ​കി. യു​പി​എ​യു​ടെ പ​ത്ത് വ​ർ​ഷ​ത്തി​ൽ കേ​ര​ള​ത്തി​ന് 46,303 കോ​ടി ല​ഭി​ച്ച​പ്പോ​ള്‍ 2014-2023 കാ​ല​ത്ത് 1,50,140 കോ​ടി വി​ഹി​തം ന​ൽ​കി​യെ​ന്നും നി​ർ​മ​ല സീ​താ​രാ​മ​ൻ പ​റ​ഞ്ഞു.

കേ​ന്ദ്ര ധ​ന​സ​ഹാ​യം യു​പി​എ കാ​ല​ത്ത് 25,629 കോ​ടി​യാ​യി​രു​ന്നു​വെ​ങ്കി​ല്‍ എ​ൻ​ഡി​എ കാ​ല​ത്ത് ഇ​ത് 1,43,117 കോ​ടി​യാ​യി വ​ർ​ധി​ച്ചെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു.

Advertisment