ബി​ജെ​പി ദേ​ശീ​യ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റ് നി​തി​ൻ ന​ബീ​ന്‍

New Update
NITHIN NABEEN

ന്യൂ​ഡ​ൽ​ഹി: നി​തി​ൻ ന​ബീ​ന്‍ ബി​ജെ​പി ദേ​ശീ​യ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റു. ഡ​ൽ​ഹി​യി​ലെ ബി​ജെ​പി ആ​സ്ഥാ​ന​ത്തെ​ത്തി​യാ​ണ് നി​തി​ൻ ചു​മ​ത​ല​യേ​റ്റ​ത്. നി​ല​വി​ൽ ബി​ഹാ​ർ സ​ർ​ക്കാ​രി​ൽ പൊ​തു​മ​രാ​മ​ത്ത്, ന​ഗ​ര​വി​ക​സ​നം വ​കു​പ്പു​ക​ളു​ടെ മ​ന്ത്രി​യാ​ണ് നി​തി​ൻ ന​ബീ​ന്‍.

Advertisment

നി​തി​ന് ഊ​ജ്വ​ല​സ്വീ​ക​ര​ണ​മാ​ണ് നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും പാ​ര്‍​ട്ടി ആ​സ്ഥാ​ന​ത്ത് ഒ​രു​ക്കി​യി​രു​ന്ന​ത്. ന​ബീ​ന്‍റെ നി​യ​മ​നം അ​പ്ര​തീ​ക്ഷി​ത​മെ​ന്ന് പാ​ർ​ട്ടി നേ​താ​ക്ക​ൾ വി​ല​യി​രു​ത്തു​ന്നു. 

മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വ് ന​ബീ​ൻ കി​ഷോ​ർ സി​ൻ​ഹ​യു​ടെ മ​ക​നാ​ണ് നി​തി​ൻ ന​ബീ​ൻ. 2006ല്‍ ​നി​തി​ൻ ന​ബീ​ൻ പാ​റ്റ്ന വെ​സ്റ്റ് മ​ണ്ഡ​ല​ത്തി​ൽ നി​ന്നാ​ണ് ആ​ദ്യ​മാ​യി നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്. തു​ട​ർ​ന്ന് 2010 മു​ത​ൽ ബം​ഗി​പു​ർ സീ​റ്റി​ൽ നി​ന്ന് മൂ​ന്ന് ത​വ​ണ വി​ജ​യി​ച്ചു.

നി​ല​വി​ലെ ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി.​ന​ദ്ദ​യും ഇ​ത്ത​ര​ത്തി​ൽ 2019ൽ ​ആ​ദ്യം ദേ​ശീ​യ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റാ​യാ​ണ് എ​ത്തി‍​യ​ത്.

Advertisment