New Update
/sathyam/media/post_attachments/EgRGBdCktS61EgjmOD94.jpeg)
ഡല്‍ഹി; ഷിരൂരിലെ അപകടത്തില്‍ നാഷണല്‍ ഹൈവേ അതോറിറ്റിയോട് വിശദീകരണം ആവശ്യപ്പെട്ട് നിധിന്‍ ഗഡ്ഗരി. ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചിലിന്റെ കാരണം ദേശീയ പാതയുടെ അശാസ്ത്രീയമായ നിര്‍മ്മാണമാണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.
Advertisment
അശാസ്ത്രീയമായി ദേശീയ പാത നിര്‍മ്മിച്ചതിന് നേരത്തെ കരാര്‍ കമ്പനിക്കും ദേശീയ പാത അതോറിറ്റിക്കും എതിരെ കേസ് എടുത്തിരുന്നു.
പുരുഷോത്തം നായിക് എന്ന വ്യക്തിയുടെ പരാതിയിലാണ് കേസെടുത്തത്. കേസെടുത്ത വിവരം കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us