നവംബർ 14ന് സ്കൂൾ അവധി. വോട്ടെണ്ണൽ നടക്കുന്ന രണ്ട് സംസ്ഥാനങ്ങളിൽ നിശ്ചിത സര്‍ക്കാര്‍ ഓഫീസുകൾക്കും ബാധകം

വോട്ടെണ്ണൽ സുഗമമാക്കാനും സുരക്ഷ ഉറപ്പുവരുത്താനും ലക്ഷ്യമിട്ടാണ് വോട്ടെണ്ണൽ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന സ്ഥലങ്ങൾക്ക് സമീപമുള്ള സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്.

New Update
1holiday

ഹൈദരാബാദ്: ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ നടക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ, തെലങ്കാനയിലും ബിഹാറിലും നിശ്ചിത സ്കൂളുകൾക്കും സർക്കാർ ഓഫീസുകൾക്കും നവംബർ 14 ന് അവധി പ്രഖ്യാപിച്ചു. 

Advertisment

വോട്ടെണ്ണൽ സുഗമമാക്കാനും സുരക്ഷ ഉറപ്പുവരുത്താനും ലക്ഷ്യമിട്ടാണ് വോട്ടെണ്ണൽ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന സ്ഥലങ്ങൾക്ക് സമീപമുള്ള സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. 

കൂടാതെ, യോഗ്യരായ വോട്ടർമാർക്ക് നവംബർ 11, 2025 ന് ശമ്പളത്തോടുകൂടിയ അവധിയും അനുവദിച്ചിരുന്നു.

Advertisment