മാവേലിക്കര വഴുവാടി തയ്യിൽ വീട്ടിൽ കുമാരി വിജയൻ ഡല്‍ഹി മയൂർ വിഹാറില്‍ നിര്യാതയായി

New Update
obit kumari vijayan

ന്യൂ ഡൽഹി: മാവേലിക്കര, വഴുവാടി, തയ്യിൽ വീട്ടിൽ പരേതനായ വി വിജയന്റെ ഭാര്യ കുമാരി വിജയൻ (68) ഇന്ന് (ജനുവരി 13) വെളുപ്പിന് 2 മണിക്ക് ഹൃദയസ്തംഭനം മൂലം മയൂർ വിഹാർ ഫേസ്-2, പോക്കറ്റ്-സി, 71 ഡി-യിൽ നിര്യാതയായി.

Advertisment

സംസ്‌കാരം നാളെ (ബുധനാഴ്ച) ഉച്ചക്ക് 12 മണിക്ക് ഗാസിപ്പൂർ ശ്‌മശാൻ ഘാട്ടിൽ നടത്തും. മക്കള്‍: വിനീത് കുമാർ (കുവൈറ്റ്), വിവേക് കുമാർ (ഓസ്ട്രേലിയ). മരുമക്കള്‍: ലെജി, ഭാവന.

Advertisment