New Update
/sathyam/media/media_files/2025/05/30/asV0AY6PdT9XiVvNs6du.jpg)
മസ്കറ്റ്:ഒമാനുമായുള്ള വ്യാപാര കരാർ പ്രകാരം പാൽ, ചോക്ലേറ്റുകൾ, സ്വർണ്ണം, വെള്ളി, ആഭരണങ്ങൾ, പാദരക്ഷകൾ, സ്‌പോർട്‌സ് വസ്തുക്കൾ തുടങ്ങിയ കാർഷിക ഉൽപ്പന്നങ്ങൾക്ക് തീരുവ ഇളവുകൾ നൽകാതെ ഇന്ത്യ. വ്യാഴാഴ്ച മസ്കറ്റിൽ വെച്ചാണ് കരാർ ഒപ്പുവച്ചത്.
Advertisment
"പാലുൽപ്പന്നങ്ങൾ, ചായ, കാപ്പി, റബ്ബർ, പുകയില ഉൽപന്നങ്ങൾ എന്നിവയുൾപ്പെടെയുള്ള കാർഷിക ഉൽപ്പന്നങ്ങൾ; സ്വർണ്ണം, വെള്ളി , ആഭരണങ്ങൾ, പാദരക്ഷകൾ, സ്‌പോർട്‌സ് വസ്തുക്കൾ തുടങ്ങിയ മനുഷ്യനിർമ്മിത ഉൽപ്പന്നങ്ങൾ എന്നിവയ്ക്കുള്ള കയറ്റുമതി തീരുവയിൽ ഇന്ത്യ ഇളവുകൾ നൽകിയില്ലെന്ന് വിദേശമന്ത്യാലയം പുറത്തിറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us