/sathyam/media/media_files/2025/05/07/Onxhd8JWm1tNR0MjO1ub.webp)
ധ​രം​ശാ​ല: ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ന് പി​ന്നാ​ലെ ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ ധ​രം​ശാ​ല​യി​ല്‍ ന​ട​ക്കേ​ണ്ടി​യി​രു​ന്ന പ​ഞ്ചാ​ബ് കിം​ഗ്സ്-​മും​ബൈ ഇ​ന്ത്യ​ൻ​സ് മ​ത്സ​ര​ത്തി​ന്‍റെ വേ​ദി മും​ബൈ​യി​ലേ​ക്ക് മാ​റ്റി. ഞാ​യ​റാ​ഴ്ച ന​ട​ക്കേ​ണ്ട മ​ത്സ​ര​ത്തി​ന്‍റെ വേ​ദി​യാ​ണ് മാ​റ്റി​യ​ത്.
മു​ന്‍​ക​രു​ത​ലെ​ന്ന നി​ല​യി​ലാ​ണ് പാ​ക് അ​തി​ര്‍​ത്തി​യോ​ട് ചേ​ര്‍​ന്നു​ള്ള വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ അ​ട​ച്ചി​ടാ​ന്‍ കേ​ന്ദ​സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ട്ടി​രു​ന്നു.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ച​ണ്ഡീ​ഗ​ഡ് വി​മാ​ന​ത്താ​വ​ളം അ​ട​ച്ചി​ട്ട​തോ​ടെ​യാ​ണ് പ​ഞ്ചാ​ബ്-​മും​ബൈ മ​ത്സ​ര​വേ​ദി മും​ബൈ​യി​ലേ​ക്ക് മാ​റ്റി​യ​ത്.
മേ​യ് 11ന് ​ന​ട​ക്കേ​ണ്ട പ​ഞ്ചാ​ബ് കിം​ഗ്സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​നാ​യി മും​ബൈ താ​ര​ങ്ങ​ള്‍ ച​ണ്ഡീ​ഗ​ഡി​ലാ​യി​രു​ന്നു വി​മാ​നം ഇ​റ​ങ്ങേ​ണ്ടി​യി​രു​ന്ന​ത്.
മെ​യ് 10വ​രെ വി​മാ​ന​ത്താ​വ​ളം അ​ട​ച്ചി​ടു​ന്ന​തി​നാ​ല്‍ റോ​ഡ് മാ​ര്‍​ഗം ഡ​ല്‍​ഹി വ​ഴി മാ​ത്ര​മെ മും​ബൈ ടീ​മി​ന് ധ​രം​ശാ​ല​യി​ല്‍ എ​ത്താ​ന്‍ ക​ഴി​യു​വെ​ന്ന​തി​നാ​ലാ​ണ് വേ​ദി മും​ബൈ​യി​ലേ​ക്ക് മാ​റ്റി​യ​ത്. ദീ​ര്‍​ഘ​ദൂ​രം റോ​ഡ് യാ​ത്ര വേ​ണ്ടി​വ​രു​മെ​ന്ന​തി​നാ​ലാ​ണ് വേ​ദി മാ​റ്റ​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.