വോട്ടർ പട്ടിക തീവ്ര പരിഷ്കരണം. കോൺഗ്രസ് യോഗം ഇന്ന് ഡൽഹയിൽ. രാവിലെ 10.30 ന് ഇന്ദിരാഭവനിലാണ് യോഗം

എസ്ഐആറുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന ആശങ്കകൾ യോഗം ചർച്ച ചെയ്യും

New Update
CONGRESS

 ഡൽഹി:വോട്ടർ പട്ടിക തീവ്ര പരിഷ്കരണം ചർച്ച ചെയ്യാൻ കോൺഗ്രസ് വിളിച്ച യോഗം ഇന്ന് ഡൽഹിയിൽ ചേരും. രാവിലെ 10.30 ന് ഇന്ദിരാഭവനിലാണ് യോഗം.

Advertisment

കേരളം ഉൾപ്പെടെ 9 സംസ്ഥാനങ്ങളിലെയും 3 കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും നേതാക്കളുടെ യോഗമാണ് ചേരുന്നത്.

പിസിസി അധ്യക്ഷന്മാർ നിയമസഭാ കക്ഷി നേതാക്കൾ സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.

എസ്ഐആറുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന ആശങ്കകൾ യോഗം ചർച്ച ചെയ്യും. എസ്ഐആർ നെതിരായ തുടർ പ്രതിഷേധ പരിപാടികൾക്ക് യോഗം രൂപം നൽകും.

Advertisment