മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സയീദിന്റെ ഭാര്യാ സഹോദരന്‍. ലഷ്‌കര്‍ ഇ തയ്ബ നേതാവ് ഹാഫിസ് അബ്ദുള്‍ റഹ്‌മാന്‍ അന്തരിച്ചു

കുറച്ചു നാളായി ലാഹോറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

New Update
pakistan

ലാഹോര്‍: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സയീദിന്റെ ഭാര്യാസഹോദരനും ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തയ്ബയുടെ ഉപസംഘടനയായ ജമാത് ഉദ്-ദവയുടെ ഡെപ്യൂട്ടി ലീഡറുമായ ഹാഫിസ് അബ്ദുള്‍ റഹ്‌മാന്‍ മക്കി ഹൃദയാഘാതത്തെത്തുര്‍ന്ന് മരിച്ചു. 

Advertisment

പ്രമേഹം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് കുറച്ചു നാളായി ലാഹോറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു


ഇതിനിടെ രാവിലെ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു.

Advertisment