ബിഹാറിൽ അധികാരത്തിൽ വന്നാൽ മദ്യനിരോധനം റദ്ദാക്കും: പ്രശാന്ത് കിഷോറിന്റെ പാർട്ടി പ്രഖ്യാപനം

മദ്യനിരോധനം കാരണം 28,000 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടായിട്ടുണ്ടെന്ന് ജൻ സൂരജ് പാർട്ടി വ്യക്തമാക്കി. 

New Update
prashant kishor

പട്ന: 'ബിഹാറിൽ ഞങ്ങൾ അധികാരത്തിൽ വന്നാൽ നിലവിലുള്ള മദ്യനിരോധനം പിൻവലിക്കും,' എന്ന് പ്രശാന്ത് കിഷോറിന്റെ ജൻ സൂരജ് പാർട്ടി അറിയിച്ചു.

Advertisment

ബിഹാറിൽ 2016 മുതൽ മദ്യനിരോധനം നിലവിലുണ്ട്. മദ്യനിരോധനം കാരണം 28,000 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടായിട്ടുണ്ടെന്ന് ജൻ സൂരജ് പാർട്ടി വ്യക്തമാക്കി. 

Advertisment