New Update
/sathyam/media/media_files/2025/01/24/BjvyJG1765NAs5ZP9c5w.jpg)
പാറ്റ്ന: സിഗരറ്റ് നല്‍കാത്തതിന്റെ പേരില്‍ ബിഹാറില്‍ വൃദ്ധയെ കൂട്ടബലാത്സംഗത്തിനിരയാക്കി.
Advertisment
കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് പിടികൂടിയതായും മറ്റ് രണ്ട് പേർക്കായുള്ള അന്വേഷണം തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.
ബുധനാഴ്ച രാത്രിയില്‍ നാല് പുരുഷന്മാർ സിഗരറ്റ് ചോദിച്ച് ഇവരുടെ വീട്ടിലെത്തി. എന്നാല്‍ വൃദ്ധ സിഗരറ്റ് നല്‍കാന്‍ വിസമ്മതിച്ചു.
തുടര്‍ന്ന് വൃദ്ധയെ അടുത്തുള്ള വയലിലേയ്ക്ക് വലിച്ചിഴച്ച് കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നു. വയോധികയെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us