ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
/sathyam/media/media_files/2025/12/25/untitled-2025-12-25-15-07-29.jpg)
ഡല്‍ഹി: തന്റെ ബീജം ഉപയോഗിച്ച് ഗര്‍ഭം ധരിക്കാന്‍ ആഗ്രഹിക്കുന്ന 37 വയസ്സിന് താഴെയുള്ള സ്ത്രീകള്‍ക്ക് സൗജന്യ ഐവിഎഫ് ചികിത്സ വാഗ്ദാനം ചെയ്ത് ടെലഗ്രാമിന്റെ സ്ഥാപകന്‍ പാവല്‍ ദുറോവ് രംഗത്ത്.
Advertisment
ദുറോവ്, ബീജദാനത്തിലൂടെ ഇതിനോടകം തന്നെ നൂറിലധികം കുട്ടികളുടെ ജൈവിക പിതാവാണെന്ന് അവകാശപ്പെടുന്നു.
ഇതിനുപുറമെ മൂന്ന് ബന്ധങ്ങളിലായി അദ്ദേഹത്തിന് ആറ് മക്കളുമുണ്ട്. തന്റെ എല്ലാ മക്കള്‍ക്കും സ്വത്തില്‍ തുല്യ അവകാശമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ന്യൂയോര്‍ക്ക് പോസ്റ്റ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us