/sathyam/media/media_files/2025/04/24/7SSF996uZeLBfyVtktVm.jpg)
ന്യൂ​ഡ​ൽ​ഹി: പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു.
ജ​മ്മു​വി​ലെ എ​ൻ​ഐ​എ കോ​ട​തി​യി​ലാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.
ടി​ആ​ർ​എ​ഫ്, ല​ഷ്ക​റെ ത്വ​യ്ബ സം​ഘ​ട​ന​ക​ളു​ടെ പേ​രു​ക​ൾ കു​റ്റ​പ​ത്ര​ത്തി​ൽ പ​രാ​മ​ർ​ശി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് സൂ​ച​ന.
350 പ്ര​ദേ​ശ​വാ​സി​ക​ളെ ഉ​ൾ​പ്പെ​ടെ ര​ണ്ടാ​യി​ര​ത്തോ​ളം പേ​രെ എ​ൻ​ഐ​എ ചോ​ദ്യം ചെ​യ്തി​രു​ന്നു.
ഇ​വ​രു​ടെ മൊ​ഴി​ക​ളും തെ​ളി​വു​ക​ളോ​ടൊ​പ്പം കു​റ്റ​പ​ത്ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.
അ​റ​സ്റ്റി​ലാ​യ പ​ർ​വേ​സ് അ​ഹ​മ​ദും,ബ​ഷീ​ർ അ​ഹ​മ്മ​ദും ആ​ക്ര​മ​ണം ന​ട​ത്തി​യ ഭീ​ക​ര​രെ കു​റി​ച്ച് ചോ​ദ്യം ചെ​യ്യ​ലി​ൽ വി​ശ​ദാം​ശ​ങ്ങ​ൾ ന​ൽ​കി​യെ​ന്ന് എ​ൻ​ഐ​എ വ്യ​ക്ത​മാ​ക്കി.
ഓ​പ്പ​റേ​ഷ​ൻ മ​ഹാ​ദേ​വി​ൽ വ​ധി​ച്ച മൂ​ന്ന് ഭീ​ക​ര​രു​ടെ പേ​രു​ക​ളും കു​റ്റ​പ​ത്ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട് എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.
പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണം ന​ട​ന്ന് ഏ​ഴു മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് എ​ൻ​ഐ​എ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ന്ന​ത്. സാ​ജി​ദ് ജാ​ട്ടാ​ണ് ആ​ക്ര​മ​ണ​ത്തി​ന്‍റെ മു​ഖ്യ സൂ​ത്ര​ധാ​ര​ൻ എ​ന്ന് കു​റ്റ​പ​ത്ര​ത്തി​ല്‍ പ​റ​യു​ന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us