New Update
/sathyam/media/media_files/2025/12/15/piyush-goyal-2025-12-15-12-27-19.jpg)
ഡല്‍ഹി: അസമിലെ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചുമതലയ്ക്കായി മുതിര്‍ന്ന ബിജെപി നേതാവ് ബൈജയന്ത് പാണ്ഡെയെ ബിജെപി നിയമിച്ചു.
Advertisment
അതേസമയം തമിഴ്നാട്ടിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മേല്‍നോട്ടം വഹിക്കാന്‍ കേന്ദ്രമന്ത്രി പീയൂഷ് ഗോയലിനെ ചുമതലപ്പെടുത്തി.
ഈ സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായാണ് തീരുമാനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us