ഡൽഹിയിൽ കനത്ത മഴയും ഇടിമിന്നലും; മുന്നറിയിപ്പുമായി വിമാനക്കമ്പനികൾ

യാത്രക്കാര്‍ വിമാനങ്ങളുടെ അപ്‌ഡേറ്റുകള്‍ പരിശോധിക്കണമെന്ന് എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്പൈസ് ജെറ്റ്, ആകാശ എയര്‍ എന്നിവ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

New Update
plane

ഡല്‍ഹി: ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും തുടരുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി അധികൃതര്‍. പ്രദേശത്ത് കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ട്. 

Advertisment

അതേസമയം, പെട്ടെന്നുള്ള മഴയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന യാത്രക്കാര്‍ വിമാനങ്ങളുടെ അപ്‌ഡേറ്റുകള്‍ പരിശോധിക്കണമെന്ന് എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്പൈസ് ജെറ്റ്, ആകാശ എയര്‍ എന്നിവ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Advertisment