/sathyam/media/media_files/2025/06/12/CN8QRMYJ0ngKxnlYwz79.jpg)
ന്യൂ​ഡ​ൽ​ഹി: അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന അ​പ​ക​ട​ത്തി​ൽ മ​രി​ച്ച എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ത്തി​ന്‍റെ ക്യാ​പ്റ്റ​ൻ സു​മീ​ത് സ​ബ​ർ​വാ​ളി​ന്‍റെ പി​താ​വ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു. അ​പ​ക​ട​ത്തി​ൽ സു​പ്രീം​കോ​ട​തി മേ​ൽ​നോ​ട്ട​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പു​ഷ്​ക​രാ​ജ് സ​ബ​ർ​വാ​ൾ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.
സു​പ്രീം​കോ​ട​തി ഒ​രു സ​മി​തി​യെ രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ മേ​ൽ​നോ​ട്ടം നി​ർ​വ​ഹി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ഹ​ര്‍​ജി ദീ​പാ​വ​ലി അ​വ​ധി​ക്കു​ശേ​ഷം കോ​ട​തി പ​രി​ഗ​ണി​ക്കും.
നി​ല​വി​ല്‍ പു​രോ​ഗ​മി​ക്കു​ന്ന എ​യ​ര്‍​ക്രാ​ഫ്റ്റ് ആ​ക്സി​സ​ഡ​ന്‍റ് ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ ബ്യൂ​റോ​യു​ടെ അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്നും കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നേ​രി​ട്ട് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും പു​ഷ്ക​രാ​ജ് സ​ബ​ര്‍​വാ​ള്‍ നേ​ര​ത്തെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
ദു​ര​ന്ത​ത്തി​ന് കാ​ര​ണ​ക്കാ​ര​ന്‍ സു​മീ​ത് സ​ബ​ര്‍​വാ​ളാ​ണെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​യി​രു​ന്നു. സു​മി​ത് സ​ബ​ർ​വാ​ൾ ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​ണെ​ന്നും ഇ​താ​ണ് ദു​ര​ന്ത​ത്തി​ലേ​ക്ക് ന​യി​ച്ചു​വെ​ന്നു​മു​ള്ള ത​ര​ത്തി​ൽ വി​ദേ​ശ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന റി​പ്പോ​ർ​ട്ടു​ക​ളും കേ​ന്ദ്ര​ത്തി​ന് ന​ല്‍​കി​യ ക​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​ണ്ട്.
ഇ​ക്കാ​ര്യ​ങ്ങ​ള്‍ അ​ന്തി​മ റി​പ്പോ​ര്‍​ട്ടാ​കു​മോ​യെ​ന്ന ആ​ശ​ങ്ക​യു​ണ്ടെ​ന്നും കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന് ന​ല്‍​കി​യ ക​ത്തി​ല്‍ പു​ഷ്ക​രാ​ജ് സ​ബ​ര്‍​വാ​ള്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.