13 വ​​​യ​​​സു​​​ള്ള പെ​​​ൺ​​​കു​​​ട്ടി​​​യെ ബ​​​ലാ​​​ത്സം​​​ഗം ചെ​​​യ്തെ​​​ന്ന കേ​​​സി​​​ൽ അ​​​ഞ്ച് അ​​​ധ്യാ​​​പ​​​ക​​​ർ അറസ്റ്റിൽ; കു​​​ട്ടി​​​യു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ളാ​​​ണ് ചൈ​​​ൽ​​​ഡ് വെ​​​ൽ​​​ഫെ​​​യ​​​ർ ക​​​മ്മി​​​റ്റി​​​യി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്.

പ്രാ​​​ഥ​​​മി​​​ക അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് അ​​​ധ്യാ​​​പ​​​രു​​​ടെ അ​​​റ​​​സ്റ്റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​തെ​​​ന്ന് സ്റ്റേ​​​ഷ​​​ൻ ഇ​​​ൻ​​​ചാ​​​ർ​​​ജ് സ​​​ഞ്ജ​​​യ് മാ​​​ലി​​​ക് പ​​​റ​​​ഞ്ഞു.

New Update
fraud

കേ​​​ന്ദ്ര​​​പാ​​​റ: ഒ​​​ഡീ​​​ഷ​​​യി​​​ലെ കേ​​​ന്ദ്ര​​​പാ​​​റ ജി​​​ല്ല​​​യി​​​ൽ 13 വ​​​യ​​​സു​​​ള്ള പെ​​​ൺ​​​കു​​​ട്ടി​​​യെ ബ​​​ലാ​​​ത്സം​​​ഗം ചെ​​​യ്തെ​​​ന്ന കേ​​​സി​​​ൽ അ​​​ഞ്ച് അ​​​ധ്യാ​​​പ​​​ക​​​രെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

Advertisment

കു​​​ട്ടി​​​യു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ളാ​​​ണ് ചൈ​​​ൽ​​​ഡ് വെ​​​ൽ​​​ഫെ​​​യ​​​ർ ക​​​മ്മി​​​റ്റി​​​യി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്. പി​​​ന്നീ​​​ട് രാ​​​ജ്ക​​​ണി​​​ക പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത് അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​ങ്ങി.