കേന്ദ്ര വിവരാവകാശ കമ്മീഷണറായി പി.ആർ രമേശ്, പദവിയിലെത്തുന്ന ആദ്യ മലയാളി

New Update
pr ramesh

ഡ​ൽ​ഹി: മ​ല​യാ​ളി​യാ​യ പി.​ആ​ർ. ര​മേ​ശ് കേ​ന്ദ്ര വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ്ണ​ർ ആ​യി നി​യ​മി​ത​നാ​യി. ഓപ്പൺ മാഗസിൻ മാനേജിങ് എഡിറ്ററാണ് അ​ദ്ദേ​ഹം.

Advertisment

ആ​ദ്യ​മാ​യാ​ണ് ഒ​രു മ​ല​യാ​ളി ഈ ​പ​ദ​വി​യി​ൽ നി​യ​മി​ത​നാ​കു​ന്ന​ത്. തി​രു​വ​ല്ല മ​ണ്ണ​ൻ​ക​ര​ച്ചി​റ​യി​ൽ പു​ത്തൂ​ർ കു​ടും​ബാം​ഗ​മാ​ണ് ര​മേ​ശ്.

പ്രേം ​ഭാ​ട്ടി​യ, റെ​ഡ് ഇ​ങ്ക് അ​വാ​ർ​ഡു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. എ​ക്ക​ണോ​മി​ക് ടൈം​സ് നാ​ഷ​ണ​ൽ പൊ​ളി​റ്റി​ക്ക​ൽ എ​ഡി​റ്റ​ർ ആ​യി​രു​ന്നു. ടൈം​സ് ഓ​ഫ് ഇ​ന്ത്യ​യി​ൽ സീ​നി​യ​ർ എ​ഡി​റ്റ​റാ​യ ഭാ​ര​തി ജെ​യ്ൻ ആ​ണ് ഭാ​ര്യ.

Advertisment