നാലു വര്‍ഷത്തെ രാജ്യസഭാ കാലാവധി ബാക്കി നില്‍ക്കെ വീണ്ടും പ്രഫുല്‍ പട്ടേല്‍; മഹാരാഷ്ട്രയില്‍ രാജ്യസഭാ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എന്‍.സി.പി

എൻഡിഎയുമായി കൈകോർക്കാനുള്ള അജിത് പവാറിൻ്റെ തീരുമാനം പാർട്ടിയിലെ ഭൂരിപക്ഷം എംഎൽഎമാരുടെയും പിന്തുണയോടെയായിരുന്നുവെന്ന് പട്ടേല്‍ പറഞ്ഞു.

New Update
praful patel

മുംബൈ: രാജ്യസഭ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ പ്രഫുല്‍ പട്ടേല്‍ എന്‍സിപിയുടെ സ്ഥാനാര്‍ത്ഥിയാകും.  ശരദ് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപിയിൽ നിന്ന് പുറത്തുപോകാനുള്ള അജിത് പവാറിൻ്റെ തീരുമാനത്തെ പിന്തുണച്ച പ്രധാന നേതാക്കളില്‍ ഒരാളായിരുന്നു പ്രഫുല്‍ പട്ടേല്‍.

Advertisment

നാലു വര്‍ഷത്തെ രാജ്യസഭാ കലാവധി ബാക്കി നില്‍ക്കെയാണ് പ്രഫുല്‍ പട്ടേലിനെ വീണ്ടും സ്ഥാനാര്‍ഥിയാക്കുന്നത്. 

എൻഡിഎയുമായി കൈകോർക്കാനുള്ള അജിത് പവാറിൻ്റെ തീരുമാനം പാർട്ടിയിലെ ഭൂരിപക്ഷം എംഎൽഎമാരുടെയും പിന്തുണയോടെയായിരുന്നുവെന്ന് പട്ടേല്‍ പറഞ്ഞു.

Advertisment