കു​ടും​ബ​സ്വ​ത്തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് പി​താ​വ് മ​ക​നെ കു​ത്തി​ക്കൊ​ന്നു.സ്വ​ത്തി​നെ ചൊ​ല്ലി ബി​ഭൂ​തി​യും ഖി​രോ​ദും കു​റെ കാ​ല​മാ​യി ത​ർ​ക്കം നി​ല​നി​ന്നി​രു​ന്നു

സം​ര​ക്ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ഖി​രോ​ദ് പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ട് വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്

New Update
murder

ഭു​വ​നേ​ശ്വ​വ​ർ: ഒ​ഡീ​ഷ​യി​ലെ ധെ​ങ്ക​നാ​ലി​ൽ കു​ടും​ബ​സ്വ​ത്തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് പി​താ​വ് മ​ക​നെ കു​ത്തി​ക്കൊ​ന്നു.

Advertisment

 ബി​ഭൂ​തി സാ​ഹു എ​ന്ന​യാ​ളാ​ണ് മ​ക​ൻ ഖി​രോ​ദ് സാ​ഹു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ഭൂ​തി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കു​ടും​ബ​സ്വ​ത്തി​നെ ചൊ​ല്ലി ബി​ഭൂ​തി​യും ഖി​രോ​ദും കു​റെ കാ​ല​മാ​യി ത​ർ​ക്കം നി​ല​നി​ന്നി​രു​ന്നു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ര​ക്ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ഖി​രോ​ദ് പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ട് വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​താ​വ് ര​ശ്മി​ത സാ​ഹു പ​റ​ഞ്ഞു.

ബി​ഭൂ​തി, മ​ക​ന്‍റെ വ​യ​റ്റി​ൽ ക​ത്തി ഉ​പ​യോ​ഗി​ച്ച് നി​ര​വ​ധി ത​വ​ണ കു​ത്തി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. 

സം​ഭ​വ​ത്തി​ന് ശേ​ഷം പ്ര​തി ഒ​ളി​വി​ൽ പോ​കാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും പോ​ലീ​സ് പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി.

തെ​ളി​വു​ക​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Advertisment