സ​ഹ​പ്ര​വ​ർ​ത്ത​ക​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ക്കു​ക​യും ഗ​ർ​ഭഛി​ദ്ര​ത്തി​നും മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​നും നി​ർ​ബ​ന്ധി​ക്കു​ക​യും ചെ​യ്ത ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ.

കിം​ഗ് ജോ​ർ​ജ് മെ​ഡി​ക്ക​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ (കെ​ജി​എം​യു) ഡോ​ക്ട​ർ റെ​മീ​സു​ദ്ദീ​ൻ (31) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

New Update
victim

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ക്കു​ക​യും ഗ​ർ​ഭഛി​ദ്ര​ത്തി​നും മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​നും നി​ർ​ബ​ന്ധി​ക്കു​ക​യും ചെ​യ്ത ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ.

Advertisment

കിം​ഗ് ജോ​ർ​ജ് മെ​ഡി​ക്ക​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ (കെ​ജി​എം​യു) ഡോ​ക്ട​ർ റെ​മീ​സു​ദ്ദീ​ൻ (31) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പി​ലി​ഭി​ത്ത് സ്വ​ദേ​ശി​യാ​ണ് ഇ​യാ​ൾ.

മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും പീ​ഡി​പ്പി​ക്ക​പ്പെ​ട്ടെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ന്മേ​ൽ ഇ​യാ​ളെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും പി​രി​ച്ചു​വി​ടാ​ൻ കെ​ജി​എം​യു ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു.

Advertisment