/sathyam/media/media_files/2026/01/10/accidn-2026-01-10-16-58-42.jpg)
ന്യൂ​ഡ​ൽ​ഹി: പ​ഞ്ചാ​ബി​ലെ ഹോ​ഷി​യാ​ർ​പു​രി​ൽ കാ​റും ബ​സും കൂ​ട്ടിയി​ടി​ച്ചു. അ​പ​ക​ട​ത്തി​ൽ നാ​ല് പേ​ർ മ​രി​ച്ചു.
ഇ​ന്ന് പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.
അ​മൃ​ത്സ​റി​ലേ​യ്ക്ക് കാ​റി​ൽ പോ​യ​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഹൊ​ഷി​യാ​ർ​പു​രി​ൽ നി​ന്ന് യാ​ത്ര ആ​രം​ഭി​ച്ച ബ​സു​മാ​യാ​ണ് കാ​ർ കൂ​ട്ടി​യി​ടി​ച്ച​ത്.
കാ​റി​ലു​ണ്ടാ​യി​രു​ന്ന നാ​ല് പേ​രും സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെയാണ് മ​രി​ച്ചത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us