'പു​ഷ്പ 2' സിനിമ കാ​ണാ​നെ​ത്തി​യ യു​വാ​വ് തീ​യ​റ്റ​റി​ന​ക​ത്ത് മ​രി​ച്ച​നി​ല​യി​ൽ

New Update
V

അ​മ​രാ​വ​തി: ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ പു​ഷ്പ 2 കാ​ണാ​ൻ തീ​യ​റ്റ​റി​ല്‍ എ​ത്തി​യ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി.

Advertisment

അ​ന​ന്ത​പു​ര്‍ ജി​ല്ല​യി​ലെ രാ​യ​ദു​ര്‍​ഗം എ​ന്ന സ്ഥ​ല​ത്താ​ണ്‌ സം​ഭ​വം. ഹ​രി​ജ​ന മ​ദ​ന​പ്പ (35)യെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് ആ​റി​ന് തീ​യ​റ്റ​റി​ലെ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. മ​ര​ണം എ​പ്പോ​ഴാ​ണ് സം​ഭ​വി​ച്ച​തെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.


മാ​റ്റി​നി ഷോ ​ക​ഴി​ഞ്ഞ​പാ​ടെ​യാ​ണ് തൊ​ഴി​ലാ​ളി​ക​ള്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തെ​ന്ന് ക​ല്യാ​ണ്‍​ദു​ര്‍​ഗം ഡി​വൈ​എ​സ്പി ര​വി ബാ​ബു അ​റി​യി​ച്ചു.


2.30-ന് ​മാ​റ്റി​നി ഷോ​യ്ക്ക് ടി​ക്ക​റ്റെ​ടു​ത്ത മ​ദ​ന​പ്പ, മ​ദ്യ​ല​ഹ​രി​യി​ലാ​ണ് തീ​യ​റ്റ​റി​ന​ക​ത്തേ​ക്ക് പ്ര​വേ​ശി​ച്ച​ത്. ഇ​യാ​ൾ മ​ദ്യ​ത്തി​ന​ടി​മ​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​യാ​ള്‍ തീ​യ​റ്റ​റി​ന​ക​ത്തു​വെ​ച്ചും മ​ദ്യ​പി​ച്ചു​വെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തി​ൽ ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യു​ടെ 194-ാം വ​കു​പ്പ് പ്ര​കാ​ര​മാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.

Advertisment