New Update
/sathyam/media/media_files/2025/05/07/ejmQXIvPmU9cgSQT8yIj.jpg)
ഡല്‍ഹി: രാജ്യത്തെ മെഡിക്കല്‍ കോളജുകള്‍ക്ക് പേ വിഷബാധ പ്രതിരോധത്തിന് സജ്ജമായിരിക്കാന്‍ കേന്ദ്ര നിര്‍ദേശം.
Advertisment
സമയബന്ധിതമായ പരിചരണം, നിരീക്ഷണം, പരിശീലനം, ബോധവത്കരണം എന്നിവ ഉറപ്പാക്കാന്‍ ഇടപെടണം എന്നാണ് നിര്‍ദേശം.
രാജ്യത്തെ 780 മെഡിക്കല്‍ കോളജുകളും ഈ വിഷയങ്ങളില്‍ കാര്യക്ഷമായി ഇടപെടണം എന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്.