New Update
/sathyam/media/media_files/2025/09/12/untitled-2025-09-12-13-26-15.jpg)
ഡല്‍ഹി: റായ്ബറേലിയില്‍ നടന്ന ദിശാ യോഗത്തില്‍ രാഹുല്‍ ഗാന്ധിയും യുപി മന്ത്രി ദിനേശ് പ്രതാപ് സിംഗും തമ്മിലുള്ള സംവാദത്തിന്റെ വീഡിയോ പുറത്ത്.
Advertisment
ദിശ യോഗത്തില്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടതിനുശേഷം മാത്രമേ ചര്‍ച്ച നടത്താവൂ എന്നുമാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.
ലോക്സഭയില്‍ സ്പീക്കറെ അനുസരിക്കാത്തപ്പോള്‍, ഇവിടെയും അദ്ദേഹത്തെ അനുസരിക്കാന്‍ അദ്ദേഹത്തിന് ബാധ്യതയില്ലെന്ന് മന്ത്രി പറഞ്ഞു. ഇതോടെയാണ് തര്‍ക്കം രൂക്ഷമായത്.