‘രാജ്യം അപകടത്തിൽ ആകുമ്പോൾ, സഞ്ചരിക്കാനുള്ള പ്രത്യേക തരംബൈക്ക് !’; രാഹുൽ ഗാന്ധിയെ വിമർശിച്ച് കുറിപ്പുമായി എ.എ റഹീം എംപി

New Update
RAHUL-GANDHI-A-A-RAHIM

ഡൽഹി: പാര്‍ലമെന്റിൽ തൊഴിലുറപ്പ് നിയമഭേദഗതി ബില്‍ അവതരണം നടക്കുമ്പോൾ ജർമൻ സന്ദർശനത്തിലായിരുന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് പോസ്റ്റ് പങ്കുവെച്ച് എ എ റഹീം എം പി. 

Advertisment

രാജ്യം അപകടത്തിൽ ആകുമ്പോൾ, സഞ്ചരിക്കാനുള്ള “പ്രത്യേക തരംബൈക്ക് ”!! Rahul ji, Enjoy your trip 🙏 എന്നായിരുന്നു അദ്ദേഹം രാഹുലിന്റെ ചിത്രം പങ്കുവച്ച് കുറിച്ചത്.

രാജ്യം ഏറെ ചര്‍ച്ച ചെയ്യുന്ന ബില്ലിന്റെ സമയത്ത് രാഹുല്‍ ഗാന്ധി വിദേശത്ത് പോയതില്‍ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു.

Advertisment