New Update
/sathyam/media/media_files/GNJ4o0VIwJOCkn9UjjpC.jpg)
ഡല്‍ഹി: ഉത്തര്‍പ്രദേശിലെ രുദ്രാപൂരില്‍ ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പ് റാലിയ്ക്കിടെ തലയില്‍ വെള്ളമൊഴിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
Advertisment
ഉത്തരേന്ത്യയില്‍ ചൂട് തുടരുന്നതിനിടെയാണ് രാഹുല്‍ പ്രസംഗത്തിനിടെ കുപ്പിയില്‍ നിന്ന് തലയില്‍ വെള്ളം ഒഴിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
ഉത്തര്‍പ്രദേശിലെ പല പ്രദേശങ്ങളിലും ചൊവ്വാഴ്ച കൂടിയ താപനില 49 ഡിഗ്രി സെല്‍ഷ്യസ് കടന്നിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us