Advertisment

'ലോക്സഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മ​റ​വി​ൽ ഓ​ഹ​രി വി​പ​ണി​യി​ൽ വ​ൻ ത​ട്ടി​പ്പ്; ജൂ​ൺ നാ​ലി​ന് സ്റ്റോ​ക്ക് മാ​ർ​ക്ക​റ്റ് റി​ക്കാ​ർ​ഡ് ഇ​ടു​മെ​ന്ന് മോ​ദി​യും അ​മി​ത് ഷാ​യും പ​റ​ഞ്ഞു. ​എ​ക്‌​സി​റ്റ് പോ​ളു​ക​ള്‍ വ്യാ​ജ​മാ​ണെ​ന്ന് ബി​ജെ​പി നേ​താ​ക്ക​ള്‍​ക്ക് അ​റി​യാ​മാ​യി​രു​ന്നു. തട്ടിപ്പിൽ ജെ​പി​സി അ​ന്വേ​ഷ​ണം വേ​ണം'; മോദിക്ക് എതിരെ ​ഗുരുതര ആരോപണവുമായി രാഹുൽ ​ഗാന്ധി

New Update
modi rahul charcha.jpg

ഡ​ൽ​ഹി: ലോക്‌സഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മ​റ​വി​ൽ ഓ​ഹ​രി വി​പ​ണി​യി​ൽ വ​ൻ ത​ട്ടി​പ്പ് ന​ട​ന്നെ​ന്ന ആ​രോ​പ​ണ​വു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി.

Advertisment

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ത​ട്ടി​പ്പ് ന​ട​ന്ന​തെ​ന്ന് രാ​ഹു​ൽ ഡ​ൽ​ഹി​യി​ൽ ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ജൂ​ൺ നാ​ലി​ന് സ്റ്റോ​ക്ക് മാ​ർ​ക്ക​റ്റ് റി​ക്കാ​ർ​ഡ് ഇ​ടു​മെ​ന്ന് മോ​ദി​യും അ​മി​ത് ഷാ​യും പ​റ​ഞ്ഞു.

സ്റ്റോ​ക്കു​ക​ൾ വാ​ങ്ങി​വെ​ക്കാ​ൻ അ​മി​ത്ഷാ​യും ആ​വ​ശ്യ​പ്പെ​ട്ടു. ജൂ​ൺ ഒ​ന്നി​ന് വ്യാ​ജ എ​ക്സ്റ്റി​റ്റ് പോ​ൾ വ​ന്നു. ജൂ​ൺ നാ​ലി​ന് കോ​ടി​ക​ളു​ടെ ന​ഷ്ട​വും ഉ​ണ്ടാ​യെ​ന്നും ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​ഴി​മ​തി​യാ​ണ് ന​ട​ന്ന​തെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു.

എ​ക്‌​സി​റ്റ് പോ​ളു​ക​ള്‍ വ്യാ​ജ​മാ​ണെ​ന്ന് ബി​ജെ​പി നേ​താ​ക്ക​ള്‍​ക്ക് അ​റി​യാ​മാ​യി​രു​ന്നു. ഓ​ഹ​രി വി​പ​ണി​യി​ൽ ത​ട്ടി​പ്പി​ൽ സം​യു​ക്ത പാ​ര്‍​ല​മെ​ന്‍റ​റി സ​മി​തി (ജെ​പി​സി) അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി ആ​വ​ശ്യ​പ്പെ​ട്ടു.

 

 

 

Advertisment