ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
/sathyam/media/media_files/WZDzcWaMrPsnlFhjt5mZ.jpg)
ഡല്‍ഹി: അവകാശങ്ങള്‍ സംരക്ഷിക്കാനായി കൂട്ടമായി വന്ന് വോട്ടു രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി. ഇതൊരു സാധാരണ തിരഞ്ഞെടുപ്പല്ലെന്ന് ഓര്‍മ്മിക്കണം. ഇത് രാജ്യത്തിന്റെ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണെന്നും രാഹുല്‍ ഗാന്ധില്‍ എക്‌സില്‍ കുറിച്ചു
Advertisment
आज तीसरे चरण का मतदान है!
— Rahul Gandhi (@RahulGandhi) May 7, 2024
आप सभी से मेरा अनुरोध है कि अपने अधिकारों की रक्षा के लिए बड़ी संख्या में निकलें और वोट करें।
याद रहे, यह कोई सामान्य चुनाव नहीं, देश के लोकतंत्र और संविधान की रक्षा का चुनाव है।#Vote4INDIA
ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ അഹമ്മദാബാദിലെ പോളിങ്ങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. മറ്റ് വോട്ടര്‍മാര്‍ക്കൊപ്പം ഊഴം കാത്ത് ക്യൂവില്‍ നിന്നാണ് ഭൂപേന്ദ്ര പട്ടേല്‍ വോട്ട് രേഖപ്പെടുത്തിയത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us