New Update
/sathyam/media/media_files/2025/12/08/ramdher-majjhi-2025-12-08-12-19-08.jpg)
രാജ്‌നന്ദ്ഗാവ്: കുപ്രസിദ്ധ നക്‌സലൈറ്റ് കമാന്‍ഡറും കേന്ദ്ര കമ്മിറ്റി അംഗവുമായ (സിസിഎം) രാംധര്‍ മജ്ജി പോലീസിന് മുന്നില്‍ കീഴടങ്ങി.
Advertisment
ഹിഡ്മയ്ക്ക് തുല്യമായാണ് അദ്ദേഹത്തെ കണക്കാക്കിയിരുന്നത്. ഇയാളുടെ തലയ്ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ഛത്തീസ്ഗഡ് ബക്കര്‍ കട്ടയിലെ പൊലീസ് സ്റ്റേഷനിലാണ് മജ്ജി കീഴടങ്ങിയത്. ചന്തു ഉസെന്ദി, ലളിത, ജാങ്കി, പ്രേം, രാംസിംഗ് ദാദ, സുകേഷ് പൊട്ടം, ലക്ഷ്മി, ഷീല, സാഗര്‍, കവിത, യോഗിത എന്നിവരാണ് മജ്ജിക്കൊപ്പം കീഴടങ്ങിയ മറ്റ് മാവോയിസ്റ്റ് കേഡര്‍മാര്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us