ഇ.ഡിക്കെതിരെ പ്രതിഷേധം; രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ

New Update
giv

മുംബൈ: ഇ. ഡിക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അറസ്റ്റിലായി. 

Advertisment

മുംബൈയിൽ വെച്ച് നടന്ന പ്രതിഷേധത്തിനിടെയായിരുന്നു അറസ്റ്റ്. ചെന്നിത്തലയെ ദാദർ സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്.

കോൺഗ്രസ് മഹാരാഷ്ട്ര മേധാവി ഹർഷവർദ്ധൻ സപ്കൽ അടക്കം മുതിർന്ന നേതാക്കളും എം.പിമാരും അറസ്റ്റിലായിട്ടുണ്ട്.

Advertisment