രാ​മേ​ശ്വ​രം റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ നി​ന്ന് ക​ഞ്ചാ​വ് പി​ടി​കൂ​ടി. റെ​യി​ൽ​വെ പോ​ലീ​സാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്

അ​ഞ്ച് പാ​ക്ക​റ്റു​ക​ളി​ലാ​യാ​ണ് ക​ഞ്ചാ​വ് ഉ​ണ്ടാ​യി​രു​ന്ന​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ന്ന​താ​യി റെ​യി​ൽ​വെ പോ​ലീ​സ് അ​റി​യി​ച്ചു.

New Update
growing ganja

ചെ​ന്നൈ: രാ​മേ​ശ്വ​രം റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ നി​ന്ന് ക​ഞ്ചാ​വ് പി​ടി​കൂ​ടി.

Advertisment

റെ​യി​ൽ​വെ പോ​ലീ​സാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. 10 കി​ലോ ക​ഞ്ചാ​വാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. ഭു​വ​നേ​ശ്വ​ർ എ​ക്പ്ര​സി​ലെ കോ​ച്ചി​ൽ നി​ന്നാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.

ഉ​പേ​ക്ഷി​ച്ച നി​ല​യി​ലു​ണ്ടാ​യി​രു​ന്ന ബാ​ഗി​ൽ നി​ന്ന് ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു​ക​യാ​യി​രു​ന്നു.

അ​ഞ്ച് പാ​ക്ക​റ്റു​ക​ളി​ലാ​യാ​ണ് ക​ഞ്ചാ​വ് ഉ​ണ്ടാ​യി​രു​ന്ന​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ന്ന​താ​യി റെ​യി​ൽ​വെ പോ​ലീ​സ് അ​റി​യി​ച്ചു.

Advertisment