റാഞ്ചി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ചാര്‍ട്ടേഡ് വിമാനം കാണാതായി. വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ റഡാറില്‍ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. വിമാനം തകര്‍ന്നുവീണതായി റിപ്പോര്‍ട്ട്

ഡല്‍ഹിയിലേക്ക് പുറപ്പെട്ട റെഡ്‌ബേഡ് എയര്‍വേയ്‌സിന്റെ മെഡിക്കല്‍ വിമാനമാണ് കാണാതായത്. ഇത് ജാര്‍ഖണ്ഡിലെ ഛത്ര ജില്ലയില്‍ തകര്‍ന്നുവീണതായി റിപ്പോര്‍ട്ടുകളുണ്ട്.

New Update
img(107)

റാഞ്ചി: ജാര്‍ഖണ്ഡിലെ റാഞ്ചി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ചാര്‍ട്ടേഡ് വിമാനം കാണാതായി. വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ റഡാറില്‍ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. 

Advertisment

ഡല്‍ഹിയിലേക്ക് പുറപ്പെട്ട റെഡ്‌ബേഡ് എയര്‍വേയ്‌സിന്റെ മെഡിക്കല്‍ വിമാനമാണ് കാണാതായത്. ഇത് ജാര്‍ഖണ്ഡിലെ ഛത്ര ജില്ലയില്‍ തകര്‍ന്നുവീണതായി റിപ്പോര്‍ട്ടുകളുണ്ട്.

രോഗി, ഡോക്ടര്‍, പാരാമെഡിക്കല്‍, അറ്റന്‍ഡര്‍മാര്‍, ജീവനക്കാര്‍ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്. 

Advertisment