Advertisment

സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഒരു സ്ത്രീയും

വെസ്റ്റ് സിങ്ബും ജില്ലയിലെ പോരാഹട്ട് വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരിൽ ഒരു സ്ത്രീയും ഉൾപ്പെട്ടിട്ടുണ്ട്. ഒരു ജവാനും പരിക്കേറ്റു.

New Update
Central Armed Police Force

റാഞ്ചി : ജാർഖണ്ഡിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു.

Advertisment

വെസ്റ്റ് സിങ്ബും ജില്ലയിലെ പോരാഹട്ട് വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരിൽ ഒരു സ്ത്രീയും ഉൾപ്പെട്ടിട്ടുണ്ട്. ഒരു ജവാനും പരിക്കേറ്റു.

പൊലീസും സിആർപിഎഫും സംയുക്തമായി നടത്തിയ ഓപ്പറേഷനിടെയാണ് ബുധൻ രാവിലെ ഏറ്റുമുട്ടലുണ്ടായത്. ജനുവരി 22ന് നടന്ന ഏറ്റുമുട്ടലിലും രണ്ട് മാവോയിസ്റ്റുകളെ വധിച്ചിരുന്നു.

Advertisment