New Update
/sathyam/media/media_files/8bjfKvBcTBUvhmaia2Mk.jpg)
മുംബൈ: വ്യവസായി രത്തന്‍ ടാറ്റ(86)യുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മുംബൈയിലെ ആശുപത്രിയില്‍ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
Advertisment
തനിക്ക് കുഴപ്പമില്ലെന്നും, പതിവ് ആരോഗ്യപരിശോധനയ്ക്ക് എത്തിയതാണെന്നും ചൂണ്ടിക്കാട്ടി രത്തന്‍ ടാറ്റയുടെ പേരില്‍ നേരത്തെ വിശദീകരണ കുറിപ്പ് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us