/sathyam/media/media_files/2025/11/10/redfort-2025-11-10-19-57-59.jpg)
ന്യൂ​ഡ​ൽ​ഹി: ചെ​ങ്കോ​ട്ട സ്ഫോ​ട​ന​ത്തി​ൽ ഒ​രാ​ളെ കൂ​ടി അ​റ​സ്റ്റ് ചെ​യ്ത് എ​ൻ​ഐ​എ. ശ്രീ​ന​ഗ​ർ സ്വ​ദേ​ശി​യാ​യ ജ​സീ​ർ ബീ​ലാ​ൽ വാ​നി(​ഡാ​നി​ഷ്) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ഉ​മ​ർ ന​ബി ഉ​ൾ​പ്പെ​ടെ​യു​ള്ള ഭീ​ക​ര സം​ഘ​ത്തി​ന് സാ​ങ്കേ​തി​ക സ​ഹാ​യം ന​ൽ​കി​യ​ത് ഇ​യാ​ളാ​യി​രു​ന്നു. ഡ്രോ​ൺ അ​ട​ക്കം ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മ​ണം ന​ട​ത്താ​നാ​യി​രു​ന്നു പ​ദ്ധ​തി.
/filters:format(webp)/sathyam/media/media_files/2025/11/12/redfort-2025-11-12-19-11-17.jpg)
ഡ്രോ​ണു​ക​ളെ റോ​ക്ക​റ്റ് ആ​ക്കി മാ​റ്റി​യും ആ​ക്ര​മ​ണ​ത്തി​ന് പ​ദ്ധ​തി​യി​ട്ടി​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യെ​ന്ന് എ​ൻ​ഐ​എ അ​റി​യി​ച്ചു.
അ​തേ​സ​മ​യം, ചെ​ങ്കോ​ട്ട സ്ഫോ​ട​ന​ത്തി​ൽ മ​ര​ണ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 15 ആ​യി.
ഡ​ൽ​ഹി​യി​ലെ എ​ൽ​എ​ൻ​ജെ​പി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ ലു​ക്മാ​ൻ (50), വി​ന​യ് പ​ഥ​ക് (50) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us