New Update
/sathyam/media/media_files/2025/08/20/untitled-2025-08-20-09-20-50.jpg)
ഡല്‍ഹി: തലസ്ഥാനമായ ഡല്‍ഹിയില്‍ മുഖ്യമന്ത്രി രേഖ ഗുപ്തയെ ആക്രമിക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. മുഖ്യമന്ത്രി രേഖ ഗുപ്തയെ അജ്ഞാതന്‍ ആക്രമിക്കാന്‍ ശ്രമിച്ചതായeCd റിപ്പോര്‍ട്ട്.
Advertisment
സിവില്‍ ലൈനിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന പൊതു ഹിയറിങ് ദിനത്തിneണ് ആക്രമണം നടന്നത്. ഡല്‍ഹി സംസ്ഥാന ബിജെപി പ്രസിഡന്റ് വീരേന്ദ്ര സച്ച്‌ദേവ ഇതിനെ അപലപിച്ചു.