ന്യൂസ് ബ്യൂറോ, ഹൈദരാബാദ്
Updated On
New Update
/sathyam/media/media_files/gkOQ1koJjVy9V2SDygZp.jpg)
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ ചൊവ്വാഴ്ച കണ്ടെത്തി. ഋതു ഭരോസ പദ്ധതിക്ക് കീഴിലുള്ള പണം മെയ് 9-നോ അതിനുമുമ്പോ വിതരണം ചെയ്യുമെന്ന പ്രഖ്യാപനമാണ് രേവന്തിന് തിരിച്ചടിയായത്.
Advertisment
പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യാനുള്ള പണം തെലങ്കാനയിൽ വോട്ടെടുപ്പ് അവസാനിക്കുന്ന മേയ് 13നു ശേഷമേ നൽകാവൂവെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us