New Update
/sathyam/media/media_files/kmcOqRrZxr4jjFcAY0C0.jpg)
ന്യൂഡൽഹി: 'മതേതരത്വം ഒരു യൂറോപ്യൻ സങ്കൽപ്പമായിരുന്നു' എന്ന തമിഴ്‌നാട് ഗവർണർ ആർഎൻ രവിയുടെ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്. രവിയെ പുറത്താക്കണമെന്ന് പാർട്ടി ജനറൽ സെക്രട്ടറി ജയറാം രമേശ് ആവശ്യപ്പെട്ടു.
Advertisment
ഭരണഘടനയില്‍ സത്യപ്രതിജ്ഞ ചെയ്യുകയും, എന്നാല്‍ അതില്‍ പറയുന്നത് വകവയ്ക്കാതെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഇദ്ദേഹത്തെ ഭരണഘടനാ പദവിയില്‍ നിന്ന് ഉടന്‍ പുറത്താക്കണമെന്ന് ജയറാം രമേശ് ആവശ്യപ്പെട്ടു.
രവി അപമാനമാമെന്നും അദ്ദേഹം വിമര്‍ശിച്ചു. മതേതരത്വം ഭാരതീയ സങ്കൽപ്പമല്ലെന്ന രവിയുടെ പരാമര്‍ശം വിവാദമായിരുന്നു.