ഭൂമി ഇടപാട് കേസില്‍ റോബര്‍ട്ട് വാദ്രയ്ക്ക് രണ്ടാമത്തെ സമന്‍സ് അയച്ച് ഇ.ഡി

സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി എന്ന കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളാണ് ഇ.ഡി അന്വേഷിക്കുന്നത്

New Update
 വന്‍കുടലിന് ക്യാന്‍സര്‍ ;  ചികിത്സയ്ക്കായി ലണ്ടനില്‍ പോകാന്‍ അനുവദിക്കണമെന്ന് കോടതിയോട് റോബര്‍ട്ട് വദ്ര

ഡല്‍ഹി: ഹരിയാനയിലെ ശിഖോപൂര്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിന്റെ ഭാഗമായിറോബര്‍ട്ട് വാദ്രയ്ക്ക് രണ്ടാമത്തെ സമന്‍സ് അയച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 

Advertisment

ഏപ്രില്‍ 8 ന് ആദ്യ സമന്‍സ് അയച്ചിരുന്നു.

സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി എന്ന കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളാണ് ഇ.ഡി അന്വേഷിക്കുന്നത്. ചോദ്യം ചെയ്യലിനായി ഏജന്‍സിക്ക് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.