New Update
/sathyam/media/media_files/2025/05/09/bDnsPSM2I826mBrPMkKe.jpg)
ഡല്‍ഹി: ജമ്മു കശ്മീരിലെ സാംബ ജില്ലയിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ഇന്നലെ രാത്രി അതിര്‍ത്തി സുരക്ഷാ സേന വന്‍തോതിലുള്ള നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി.
Advertisment
ജയ്‌സാല്‍മീറിലെ രാംഗഡിലുള്ള ബിഎസ്എഫ് ക്യാമ്പ് ലക്ഷ്യമാക്കി പുലര്‍ച്ചെ 4.30 നും 5.30 നും ഇടയില്‍ ഡ്രോണ്‍ ആക്രമണം നടത്താന്‍ പാകിസ്ഥാന്‍ വീണ്ടും ശ്രമിച്ചു, ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങള്‍ ഈ ശ്രമം വിജയകരമായി പരാജയപ്പെടുത്തി.