New Update
/sathyam/media/media_files/2025/12/02/sanchar-saathi-app-2025-12-02-13-31-23.jpg)
ഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ വികസിപ്പിച്ച സഞ്ചാര്‍ സാഥി എന്ന സൈബര്‍ സുരക്ഷാ ആപ്പ് എല്ലാ സ്മാര്‍ട്ട്ഫോണുകളിലും നിര്‍ബന്ധമായി മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം വിവാദത്തില്‍.
Advertisment
വിപണിയിലുള്ള ഫോണുകളില്‍ സോഫ്റ്റ്വെയര്‍ അപ്ഡേറ്റിലൂടെ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാനും കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആപ്പ് ഉപയോക്താക്കള്‍ക്ക് ഡിലീറ്റ് ചെയ്യാനോ മാറ്റങ്ങള്‍ വരുത്താനോ സാധിക്കുകയുമില്ല.
'ഇതൊരു പെഗാസസ് പ്ലസ് പ്ലസ് ആണ്, ബിഗ് ബ്രദര്‍ നമ്മുടെ ഫോണും നമ്മുടെ സ്വകാര്യ ജീവിതം മുഴുവനും ഏറ്റെടുക്കും.' എന്ന് കോണ്‍ഗ്രസ് എം.പി. കാര്‍ത്തി ചിദംബരം വിമര്‍ശിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us