പാകിസ്ഥാന്‍ സൈന്യത്തിന് കാര്യങ്ങള്‍ ഇനിയും മനസ്സിലാകുമെന്ന് ഞാന്‍ കരുതുന്നില്ല. അവര്‍ ആദ്യം ആക്രമിക്കും, അതോടെ നമ്മള്‍ പ്രതികരിക്കും. നമ്മള്‍ തിരിച്ചടിക്കുമ്പോള്‍ അവര്‍ കുഴപ്പത്തിലാകും. ഭീകരന്‍ ഒസാമ ബിന്‍ ലാദനും പാകിസ്ഥാനിലായിരുന്നു ഉണ്ടായിരുന്നത്. പാകിസ്ഥാനെതിരെ കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത്

ഭീകരന്‍ ഒസാമ ബിന്‍ ലാദനെയും പാകിസ്ഥാനില്‍ നിന്നും കണ്ടെത്തിയിരുന്നതായി കോണ്‍ഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി.

New Update
UntitledrJNsandeep dixit

ഡല്‍ഹി: ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തിനിടയില്‍, പാകിസ്ഥാനെ ശക്തമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത്. പാകിസ്ഥാന്‍ നിരപരാധികളെ കൊല്ലുന്നത് ഭീരുത്വമാണെന്ന് അദ്ദേഹം പറഞ്ഞു.

Advertisment

പാകിസ്ഥാന്‍ സൈന്യത്തിന് കാര്യങ്ങള്‍ മനസ്സിലാകുമെന്ന് ഞാന്‍ കരുതുന്നില്ല. അവര്‍ ആദ്യം ആക്രമിക്കും, പിന്നെ നമ്മള്‍ പ്രതികരിക്കും. പക്ഷേ നമ്മള്‍ തിരിച്ചടിക്കുമ്പോള്‍ അവര്‍ കുഴപ്പത്തിലാകും.

ഭീകരന്‍ ഒസാമ ബിന്‍ ലാദനെയും പാകിസ്ഥാനില്‍ നിന്നും കണ്ടെത്തിയിരുന്നതായി കോണ്‍ഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി.