കൈവിട്ട ക്ലോക്കിന് പകരം പവാറിന് ഇനി 'കൊമ്പുവിളി'; ‘എൻ.സി.പി -ശ​ര​ദ്ച​ന്ദ്ര പ​വാ​ർ’ പാർട്ടിക്ക് പുതിയ തെരഞ്ഞെടുപ്പ് ചിഹ്നമായി

New Update
G

മുംബൈ: ‘എൻ.സി.പി -ശ​ര​ദ്ച​ന്ദ്ര പ​വാ​ർ’ പാർട്ടിയുടെ പുതിയ തെരഞ്ഞെടുപ്പ് ചിഹ്നം പ്രഖ്യാപിച്ചു. 'കൊമ്പു വിളിക്കുന്ന മനുഷ്യൻ' ആണ് ശരദ് പവാറിന്‍റെ പാർട്ടിയുടെ പുതിയ ചിഹ്നം.

Advertisment

മഹാരാഷ്ട്രയിലെ റായ്ഗഡ് കോട്ടയിൽ നടന്ന ചടങ്ങിൽ ശരദ് പവാർ പുതിയ ചിഹ്നം അനാവരണം ചെയ്തു. പുതിയ പോരാട്ടങ്ങൾക്കും ജനക്ഷേമം നിറവേറ്റുന്ന സർക്കാറിനും വേണ്ടി പാർട്ടി മുന്നിട്ടിറങ്ങുമെന്ന് ശരദ് പവാർ പറഞ്ഞു.

Advertisment