ജ​യ​ല​ളി​ത​യു​ടെ തോ​ഴി​യാ​യി​രു​ന്ന വി.​കെ.​ശ​ശി​ക​ല പു​തി​യ പാ​ർ​ട്ടി പ്ര​ഖ്യാ​പി​ച്ചു.  ജ​യ​ല​ളി​ത​യു​ടെ ജ​ന്മ​ദി​ന​ത്തി​ൽ രാ​മ​നാ​ഥ​പു​ര​ത്ത് വെ​ച്ചാ​ണ് പ്ര​ഖ്യാ​പ​നം ന‌‌​ട​ത്തി​യ​ത്. പാ​ർ​ട്ടി​യു​ടെ പേ​ര് പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും.

പ​താ​ക​യി​ൽ എം​ജി​ആ​ർ, അ​ണ്ണാ​ദു​രൈ, ജ​യ​ല​ളി​ത എ​ന്നി​വ​രു​ണ്ടാ​കും. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശ​ശി​ക​ലയുടെ പാ​ർ​ട്ടി 40 മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​ത്സ​രി​ച്ചേ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.

New Update
sasikala

 ചെ​ന്നൈ: ജ​യ​ല​ളി​ത​യു​ടെ തോ​ഴി​യാ​യി​രു​ന്ന വി.​കെ.​ശ​ശി​ക​ല പു​തി​യ പാ​ർ​ട്ടി പ്ര​ഖ്യാ​പി​ച്ചു. 

Advertisment

ജ​യ​ല​ളി​ത​യു​ടെ ജ​ന്മ​ദി​ന​ത്തി​ൽ രാ​മ​നാ​ഥ​പു​ര​ത്ത് വെ​ച്ചാ​ണ് പ്ര​ഖ്യാ​പ​നം ന‌‌​ട​ത്തി​യ​ത്. പാ​ർ​ട്ടി​യു​ടെ പേ​ര് പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും.

പ​താ​ക​യി​ൽ എം​ജി​ആ​ർ, അ​ണ്ണാ​ദു​രൈ, ജ​യ​ല​ളി​ത എ​ന്നി​വ​രു​ണ്ടാ​കും. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശ​ശി​ക​ലയുടെ പാ​ർ​ട്ടി 40 മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​ത്സ​രി​ച്ചേ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.

എ​ഐ​എ​ഡി​എം​കെ​യി​ൽ തി​രി​ച്ചെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ പാ​ളി​യ​തോ​ടെ​യാ​ണ് പു​ത്ത​ൻ നീ​ക്ക​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

2027 ജ​നു​വ​രി 27 വ​രെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ൽ ശ​ശി​ക​ല​ക്ക് അ​യോ​ഗ്യ​ത​യു​ണ്ട്‌. മു​മ്പ് എ​ഐ​എ​ഡി​എം​കെ​യു​ടെ ആ​ക്ടിം​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി അ​വ​ർ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

Advertisment