New Update
/sathyam/media/media_files/2025/09/20/school-2025-09-20-09-05-32.jpg)
ഡല്‍ഹി: ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് വീണ്ടും ബോംബ് ഭീഷണി. സ്‌കൂളുകള്‍ക്ക് ഇമെയില്‍ വഴി ബോംബ് ഭീഷണി ലഭിച്ചു.
Advertisment
ഡല്‍ഹിയിലെ രണ്ട് സ്‌കൂളുകള്‍ക്ക് ഭീഷണി ഇമെയിലുകള്‍ ലഭിച്ചു. ഭീഷണി ഇമെയിലിനെ തുടര്‍ന്ന് സ്‌കൂള്‍ ഭരണകൂടത്തിനും പോലീസിനും മുന്നറിയിപ്പ് നല്‍കി.
രണ്ട് സ്‌കൂളുകളിലും തിരച്ചില്‍ പുരോഗമിക്കുകയാണ്. നജഫ്ഗഢിലെയും മെഹ്റൗളിയിലെയും രണ്ട് വ്യത്യസ്ത സ്‌കൂളുകളിലേക്കാണ് ഭീഷണി ഇമെയിലുകള്‍ ലഭിച്ചത്.