ഛത്തീസ്ഗഡിലെ ബിജാപൂരിൽ സുരക്ഷാ സേനയും നക്സലൈറ്റുകളും തമ്മിൽ വെടിവയ്പ്പ്

ജില്ലയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയിലെ വനപ്രദേശങ്ങളിലും കുന്നിന്‍ പ്രദേശങ്ങളിലുമാണ് നക്‌സലുകള്‍ക്കെതിരായ നടപടി ആരംഭിച്ചത്. 

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Untitled

ഡല്‍ഹി: ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയില്‍ സുരക്ഷാ സേനയും നക്‌സലൈറ്റുകളും തമ്മില്‍ വെടിവയ്പ്പ് നടന്നതായി ബസ്തര്‍ ഐജി പി സുന്ദര്‍രാജ് അറിയിച്ചു.

Advertisment

ജില്ലയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയിലെ വനപ്രദേശങ്ങളിലും കുന്നിന്‍ പ്രദേശങ്ങളിലുമാണ് നക്‌സലുകള്‍ക്കെതിരായ നടപടി ആരംഭിച്ചത്. 

'ബിജാപൂര്‍ ജില്ലയിലെ വടക്കുപടിഞ്ഞാറന്‍ മേഖലയിലെ വനങ്ങളിലും കുന്നിന്‍ പ്രദേശങ്ങളിലും നക്‌സലൈറ്റുകളും സുരക്ഷാ സേനയും തമ്മില്‍ വെടിവയ്പ്പ് നടക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ കാത്തിരിക്കുന്നു,' സുന്ദര്‍രാജ് പറഞ്ഞു.

Advertisment